പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ബലമായി ബൈക്കില്‍ കയറ്റിക്കൊണ്ട് പോയി; പ്രകൃതിവിരുദ്ധ പീഡനത്തിന് യുവാവ് അറസ്റ്റില്‍

തൃശ്ശൂര്‍: (https://ift.tt/2lcJr8J) ബൈക്കില്‍ ബലം പ്രയോഗിച്ച് കയറ്റിക്കൊണ്ടുപോയി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വാടാനപ്പള്ളി ബീച്ച് റഹ്മത്ത് നഗര്‍ പടിയത്ത് ബിന്‍ഷാദാണ് (29) അറസ്റ്റിലായത്.

News, Kerala, Thrishure, Molestation, Police, Arrested, bike, Case, Man Arrested for Abusing Minor Boy Vadanappally Thrissur

വാടാനപ്പള്ളി എസ് ഐ അനില്‍കുമാര്‍ ടി മേപ്പിള്ളിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ബിന്‍ഷാദിനെ അറസ്റ്റുചെയ്തത്.

പോലീസിനെ ആക്രമിക്കല്‍, വധശ്രമം, മാരകായുധമുപയോഗിച്ച് വെട്ടിപ്പരിക്കേല്‍പ്പിക്കല്‍ തുടങ്ങി ഇയാളുടെ പേരില്‍ എട്ടുകേസുകള്‍ വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലുണ്ട്.

ഇതിനുപുറമേ വീടുകയറി ആക്രമച്ചതിനും സ്ത്രീയെ പീഡിപ്പിച്ചതിനും വടക്കേക്കാട് സ്റ്റേഷനിലും മാരകായുധമുപയോഗിച്ച് ആക്രമിച്ചതിന് ചാവക്കാട് സ്റ്റേഷനിലും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

എസ്‌ഐ പി എം സാദിഖലി, സീനിയര്‍ സിപിഒമാരായ അരുണ്‍കുമാര്‍, ഷാബു, ഷൈന്‍, രാജി, മഹേഷ്, സത്യജിത്ത് എന്നിവരും ബിന്‍ഷാദിനെ അറസ്റ്റുചെയ്ത പോലീസ് സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Thrishure, Molestation, Police, Arrested, bike, Case, Man Arrested for Abusing Minor Boy Vadanappally Thrissur


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?