ഷെയിന്‍ നിഗം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഓള്'; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
കൊച്ചി: (www.kvartha.com 18.09.2019) ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഓള്'. ചിത്രത്തില്‍ ഷെയിന്‍ നിഗമാണ് നായകനായി എത്തുന്നത്. മലബാര്‍ മേഖലയിലെ ഗ്രാമീണ ജീവിതത്തിലെ ചില കാര്യങ്ങള്‍ പറയുന്നു ചിത്രം. എസ്തര്‍ അനില്‍ ആണ് നായിക. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.
എ വി എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ വി അനൂപ് ആണ് ചിത്രം നിര്‍മിക്കുന്നത്. പുന്നശ്ശേരി കാഞ്ചന, കനി കുസൃതി, പി ശ്രീകുമാര്‍, കാദംബരി ശിവായ, എസ് ഗോപാലകൃഷ്ണന്‍, ഇന്ദിരന്‍ എന്നിവര്‍ ചിത്രത്തലെ മറ്റു താരങ്ങളായി എത്തുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, News, Kerala, Cinema, Entertainment, Actor, Poster, Shane Nigam's new malayalam movie

Powered by Info News For You

Comments
Post a Comment