ടിവി കാണാനെത്തിയ അഞ്ചുവയസുകാരനെ പീഡനത്തിനിരയാക്കി; അയല്‍വാസി അറസ്റ്റില്‍
തിരുവനന്തപുരം: (www.kvartha.com 27.09.2019) ടിവി കാണാനെത്തിയ അഞ്ചുവയസുകാരനെ അയല്‍വാസി പീഡനത്തിനിരയാക്കി. തിരുവനന്തപുരം കടയ്ക്കാവൂരിലാണ് സംഭവം. വക്കം സ്വദേശി വിജയകുമാറിനെ കേസില്‍ പോലീസ് അറസ്റ്റുചെയ്തു. ഒളിവിലായിരുന്ന ഇയാളെ സിഐ ശ്രീകുമാര്‍, എസ്‌ഐ വിനോദ് വിക്രമാദിത്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റുചെയ്തത്.
വിജയകുമാറിന്റെ വീട്ടില്‍ ടിവി കാണാനെത്തിയപ്പോഴാണ് അഞ്ച് വയസുകാരന്‍ പീഡനത്തിന് ഇരയായത്. കുട്ടി വീട്ടിലെത്തി പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞതും പൊലീസ് അന്വേഷണം തുടങ്ങിയതും. ഇതോടെ ഒളിവില്‍ പോയ പ്രതി കഴിഞ്ഞ ദിവസമാണ് പോലീസിന്റെ വലയിലായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, Abuse, Arrest, Neighbour, Neighbour arrested for abusing five year old boy

Powered by Info News For You

Comments
Post a Comment