ഉള്ളംകൈയ്യില്‍ മായാജാലമൊളിപ്പിച്ച പാകിസ്താന്റെ ഇതിഹാസതാരം ഇനിയില്ല; അബ്ദുല്‍ ഖാദിര്‍ അന്തരിച്ചു
ലാഹോര്‍: (www.kvartha.com 07.09.2019) ഉള്ളംകൈയ്യില്‍ മായാജാലമൊളിപ്പിച്ച പാകിസ്താന്റെ ഇതിഹാസതാരം അബ്ദുല്‍ ഖാദിര്‍ അന്തരിച്ചു. 63 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച്ച സ്വന്തം നാടായ ലാഹോറില്‍ വെച്ചായിരുന്നു അന്ത്യം.
കൗതുകമുണര്‍ത്തുന്ന ആക്ഷനോടെ തന്റെ മാസ്മര ലെഗ്‌സ്പിന്നുമായി എതിരാളികളെ കുഴക്കിയ അബ്ദുള്‍ ഖാദിര്‍ പാകിസ്ഥാനുവേണ്ടി 67 ടെസ്റ്റുകളിലും 104 ഏകദിനങ്ങളിലും നിന്നുമായി 368 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 1993ല്‍ ക്രിക്കറ്രില്‍ നിന്ന് വിരമിച്ച അദ്ദേഹം 20082009 കാലഘട്ടത്തില്‍ പാക് ടീമിന്റെ ചീഫ് സെലക്ടറായും സേവനം അനുഷ്ടിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, News, Death, Pakistan, Lahore, Cricket, Player, Pakistan leg-spin great Abdul Qadir dies aged 63

Powered by Info News For You

Comments
Post a Comment