കൃഷിക്കായുള്ള കേന്ദ്രങ്ങളില്‍ താമസസൗകര്യം ഒരുക്കുന്ന കരാര്‍ നിരോധിച്ച് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം

ദോഹ: (www.kvartha.com 26.09.2019) കൃഷിക്കായുള്ള കേന്ദ്രങ്ങളില്‍ താമസസൗകര്യം ഒരുക്കുന്ന കരാര്‍ നിരോധിച്ച് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. ഫാമുകളില്‍ തന്നെ തൊഴിലാളികള്‍ക്ക് താമസസൗകര്യം ഒരുക്കുന്നത് നിയമവിരുദ്ധമാണെന്നും 2013ലെ രണ്ടാംനമ്പര്‍ നിയമപ്രകാരം പാടില്ലാത്തതുമാണെന്നും ഫാം ഉടമകള്‍ക്ക് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള ഭൂമി കൃഷി ആവശ്യങ്ങള്‍ക്ക് മാത്രമേ നിയപ്രകാരം ഉപയോഗിക്കാന് പാടുള്ളൂ. ഫാമുകളില്‍ വര്‍ക്ക്‌ഷോപ് പ്രവര്‍ത്തിപ്പിക്കുന്നതും വെയര്‍ ഹൗസ് പ്രവര്‍ത്തിപ്പിക്കുന്നതും നിരോധിച്ചു. ഇത്തരം കാര്യങ്ങള്‍ ലംഘിക്കുന്നവര്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Doha, News, Gulf, Farmers, World, Law, Using farms as workers’ housing is prohibited

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Doha, News, Gulf, Farmers, World, Law, Using farms as workers’ housing is prohibited


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?