അജ്മാനില്‍ ജലഗതാഗതം ഉപയോഗപ്പെടുത്തിയത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മൂന്നിരട്ടിയിലധികം പേര്‍; കോര്‍പറേഷന്‍ നടത്തിയ ശ്രമങ്ങളുടെ ഫലപ്രാപ്തിയാണെന്ന് പൊതുഗതാഗത വിഭാഗം
അജ്മാന്‍: (www.kvartha.com 18.09.2019) അജ്മാനില്‍ ജലഗതാഗതം ഉപയോഗപ്പെടുത്തിയത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മൂന്നിരട്ടിയിലധികം പേര്‍. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മൂന്നിരട്ടിയിലധികം പേര്‍ ജലഗതാഗതം ഉപയോഗപ്പെടുത്തിയതായി അജ്മാന്‍ പൊതുഗതാഗത വിഭാഗം മേധാവി എന്‍ജിനീയര്‍ ഒമര്‍ അഹ്മദ് ബിന്‍ ഒമൈര്‍ വ്യക്തമാക്കി.
ജലഗതാഗത മേഖലയെ വികസിപ്പിക്കുന്നതിന് കോര്‍പറേഷന് നടത്തിയ ശ്രമങ്ങളുടെ ഫലപ്രാപ്തിയാണ് ഇതിന് കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരമാവധി 11 പേര്‍ക്ക് ഒരു ബോട്ടില്‍ സഞ്ചരിക്കാം. ജലഗതാഗതം വിനോദയാത്രയ്ക്ക് ഉപയോഗിക്കുന്നത് കൂടുതലും ഈദ് അടക്കമുള്ള അവധി ദിവസങ്ങളിലാണ്. ഈ വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ 46,596 പേരാണ് ഈ സംവിധാനം ഉപയോഗപ്പെടുത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Ajman, News, Gulf, World, Travel & Tourism, Boats, Boating in Ajman; The explanations of Public Transport Department

Powered by Info News For You

Comments
Post a Comment