അന്താരാഷ്ട്ര നാവികസുരക്ഷ സഖ്യത്തില്‍ സൗദിയും അംഗമായതായി പ്രതിരോധ മന്ത്രാലയം; ലക്ഷ്യം വാണിജ്യ കപ്പലുകള്‍ക്ക് സുരക്ഷിതമായ ഗതാഗതം ഉറപ്പുവരുത്തുക
ജിദ്ദ: (www.kvartha.com 19.09.2019) അന്താരാഷ്ട്ര നാവികസുരക്ഷ സഖ്യത്തില്‍ സൗദിയും അംഗമായതായി പ്രതിരോധ മന്ത്രാലയം. പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത് വാണിജ്യ കപ്പലുകള്‍ക്ക് സുരക്ഷിതമായ ഗതാഗതം ഉറപ്പുവരുത്തുകയെന്നതാണ്. ആസ്‌ട്രേലിയ, ബഹറൈന്‍, യുകെ എന്നിവ ഉള്‍പ്പെടെ യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തിലാണ് സൗദി അറേബ്യയും പങ്കുചേര്‍ന്നത്.
പുതിയ നീക്കം ഹോര്‍മുസ് കടലിടുക്ക്, ബാബുല്‍ മന്ദബ്, ഒമാന്‍ കടല്‍, അറേബ്യന്‍ ഗള്‍ഫ് എന്നീ സമുദ്രമേഖലകള്‍ സുരക്ഷിതാമാക്കാനാകുമെന്നാണ് സൗദിയുടെ പ്രതീക്ഷ. സമുദ്രഗതാഗതം വഴിയുള്ള ആഗോളവ്യാപാരം നേരിടുന്ന ഭീഷണികളെ തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണിത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Jeddah, News, Gulf, World, Ship, Saudi Arabia joins U.S.-led coalition to protect oil shipping

Powered by Info News For You

Comments
Post a Comment