തമിഴ്‌നാട്ടില്‍ വാഹനാപകടം: അമ്മയും മക്കളുമടക്കം നാലു മലയാളികള്‍ മരിച്ചു
ചെന്നൈ (www.evisionnews.co): തമിഴ്‌നാട്ടില്‍ ദിണ്ടിഗലിനു സമീപം വാടിപ്പെട്ടിയില്‍ അമ്മയും മക്കളുമടക്കം നാലു മലയാളികള്‍ മരിച്ചു. മലപ്പുറം കുറ്റിപ്പുറം പേരശനൂര്‍ സ്വദേശികളായ അമ്മയും രണ്ടുമക്കളും ഉള്‍പ്പെടെയാണ് മരിച്ചത്. കുറ്റിപ്പുറത്ത് നിന്ന് ഏര്‍വാടിയിലേക്ക് തീര്‍ത്ഥാടനത്തിന് പോയ സംഘത്തിന്റെ വണ്ടിയിലേക്ക് കര്‍ണാടക റജിസ്‌ട്രേഷനുള്ള വാഹനം ഇടിച്ചുകയറുകയായിരുന്നു.
Powered by Info News For You

Comments
Post a Comment