ലോകകപ്പ് യോഗ്യതാമത്സരങ്ങള്‍ക്കൊരുങ്ങി ഇന്ത്യ; നീലപ്പടയുടെ ആദ്യ അങ്കം ഒമാനെതിരെ

ഗുവാഹത്തി: (www.kvartha.com 04.09.2019) 2022 ലോകകപ്പ് യോഗ്യതാമത്സരങ്ങളുടെ രണ്ടാം റൗണ്ടിലെ ആദ്യ അങ്കത്തിനൊരുങ്ങി ഇന്ത്യ. ബുധനാഴ്ച്ച രാത്രി 7.30ന് ഗുവാഹത്തിയില്‍ നടക്കുന്ന മത്സരത്തില്‍ ഒമാനാണ് ഇന്ത്യയുടെ എതിരാളികള്‍.

മത്സരത്തില്‍ നേരിയ മേല്‍ക്കൈ ഒമാനാണ്. ഫിഫാ മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് ഇതുവരെ ഒമാനെ കീഴടക്കാന്‍ സാധിച്ചിട്ടില്ല. അതേസമയം ഒമാനെ കീഴടക്കാനുള്ള കരുത്ത് ഇന്ത്യയ്ക്കുണ്ടെന്ന് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഖത്തര്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവരാണ് ഇന്ത്യയുള്‍പ്പെടുന്ന ഇ ഗ്രൂപ്പിലെ മറ്റുടീമുകള്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, India, Oman, Fifa, World Cup, WC Qualifier; India to face Oman Wednesday


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?