ലക്കി സ്റ്റാര്‍ ഗള്‍ഫ് മെമ്പര്‍മാരുടെ വിവാഹ ധനസഹായം കൈമാറി

ദുബൈ (www.evisionnews.co): ലക്കി സ്റ്റാര്‍ ഗള്‍ഫ് മെമ്പര്‍മാരുടെ വിവാഹ ധനസഹായം ലക്കി സ്റ്റാര്‍ യു.എ.ഇ ജനറല്‍ സെക്രട്ടറി സമീറിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ വ്യവസായ പ്രമുഖനും സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവത്തകനുമായ ഷാബിര്‍ നെല്ലിക്കുന്നിന് കൈമാറി. ലക്കി സ്റ്റാര്‍ ഗ്രുപ്പില്‍ നടത്തിയ ധനസമാഹരണത്തില്‍ കുവൈറ്റിലുള്ള സ്‌നേഹനിധികളായ മെമ്പര്‍മാരും ശബാബ് എമിറേറ്റ്‌സ് മെമ്പര്‍മാരും പങ്കാളികളായി. 

ചടങ്ങില്‍ സീനിയര്‍ മെമ്പര്‍മാരായ എം.കെ അസീസ്, എ.കെ സാലി, അബ്ദുല്‍ റഹിമാന്‍ എറമു, സി.എ റസാഖ്, കെ. ഷാഫി, ബഷീര്‍. അല്‍ഐന്‍, അബൂബക്കര്‍. അല്‍ഐന്‍, അഷ്‌റഫ് അലി, അസ്‌കര്‍ അലി തുടങ്ങിയ ഗള്‍ഫ് മെമ്പര്‍മാരും പൗരപ്രമുഖന്‍ ആരിഫ് ഫിദ, സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുല്ല ഗുരുക്കള്‍ സംബന്ധിച്ചു


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?