നടുവൊടിക്കുംപാതയിലെ കുഴിയില്‍ ഓണപ്പൂക്കളം ഒരുക്കി പ്രതിഷേധം

മൊഗ്രാല്‍: (https://ift.tt/2HZBWu0) കാസര്‍കോട് മുതല്‍ തലപ്പാടി വരെയുള്ള ദേശീയപാതയില്‍ രൂപംകൊണ്ട വന്‍ ഗര്‍ത്തങ്ങളിലെ യാത്രാ ദുരിതത്തില്‍ അധികൃതര്‍ കാണിക്കുന്ന നിസ്സംഗതയില്‍ പ്രതിഷേധമറിയിച്ച് തിരുവോണനാളില്‍ മൊഗ്രാലില്‍ ദേശീയ വേദി പ്രവര്‍ത്തകര്‍ റോഡിലെ കുഴിയില്‍ 'ഓണപ്പൂക്കളം' ഒരുക്കി. പ്രതിഷേധ പരിപാടിയില്‍ പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ് മാന്‍ അധ്യക്ഷത വഹിച്ചു.

ഹമീദ് പെര്‍വാഡ്, എം എ മൂസ, ടി കെ അന്‍വര്‍, സി എച്ച് ഖാദര്‍, നാസിര്‍ മൊഗ്രാല്‍, അക്ബര്‍ പെര്‍വാഡ്, ടി പി അനീസ്, പി വി അന്‍വര്‍, ആരിഫ് കൊപ്ര ബസാര്‍, എം എ ഇഖ്ബാല്‍, ഇസ്മാഈല്‍ മൂസ, എം വിജയകുമാര്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ശിഹാബ് കൊപ്പളം, കെ പി മുഹമ്മദ്, നാഫിഹ് എം എം, ഖാദര്‍ മൊഗ്രാല്‍, എം എ സിദ്ദീഖ് അബ്കോ, ഫൈസല്‍ കടപ്പുറം, അഷ്ഫാദ് വലിയവളപ്പ്, എച്ച് എ ഖാലിദ്, മൊയ്തീന്‍ പെര്‍വാഡ്, ഹാരിസ് ബാഗ്ദാദ്, എം എസ് മുഹമ്മദ് കുഞ്ഞി,സിദ്ദീഖ് മാന്‍കൂര്‍ എന്നിവര്‍ പ്രസംഗിച്ചു. എം എം റഹ് മാന്‍ സ്വാഗതം പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Mogral, Protest, Onam-celebration, Top-Headlines, Onam pookalam prepared in Bad roads
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?