ലോകകപ്പ് യോഗ്യത റൗണ്ട്; ഖത്തറിനെതിരെ ജീവന്മരണ പോരാട്ടത്തിനൊരുങ്ങി ഇന്ത്യ

ദോഹ: (www.kvartha.com 09.09.2019) ഏഷ്യന്‍ മേഖലാ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യ വീണ്ടുമിറങ്ങുന്നു. ചൊവ്വാഴ്ച്ച രാത്രി  ദോഹയിലെ ജാസിം ബിന്‍ (അല്‍ സാദ്) ഹമാദ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കരുത്തരായ ഖത്തറാണ് ഇന്ത്യയുടെ എതിരാളികള്‍.

രാത്രി 10 മുതല്‍ നടക്കുന്ന മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് 3 ചാനലില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. ഹോട്ട്സ്റ്റാര്‍, ജിയോ ടിവി തുടങ്ങിയ ആപ്പുകളിലൂടെ ഓണ്‍ലൈനായും മത്സരം തത്സമയം കാണാം.


ഗ്രൂപ്പിലെ ഇയിലെ ആദ്യമത്സരത്തില്‍ ഒമാനോട് 2-1 ന് തോറ്റ ക്ഷീണത്തിലാണ് ഇന്ത്യ. എന്നാല്‍ അഫ്ഗാനിസ്ഥാനെ 6-0 ത്തിന് തകര്‍ത്താണ് ഖത്തറിന്റെ കടന്നുവരവ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, Gulf, News, Qatar, India, India to face Qatar in WC Qualifier Tuesday


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?