അസം- കാശ്മീര്‍: വംശഹത്യ രാഷ്ട്രീയത്തെ ചെറുക്കുക: വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ പ്രകടനം നടത്തി


ചട്ടഞ്ചാല്‍ (www.evisionnews.co): അസം- കാശ്മീര്‍, വംശഹത്യ രാഷ്ട്രീയത്തെ ചെറുക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ചട്ടഞ്ചാലില്‍ പ്രതിഷേധ പ്രകടനം നടത്തി. എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ഹമീദ് കക്കണ്ടം, വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം സെക്രട്ടറി എന്‍.എം റിയാസ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്് ടി.എം അബ്ദുല്‍ റഹ്മാന്‍, സെക്രട്ടറി ഫസല്‍ കോളിയാട്, നൂരിഷ മൂടംബയല്‍, റഷീദ് ചട്ടഞ്ചാല്‍, മുഹമ്മദ് സാദിഖ് ചെമ്മനാട്, എന്‍.എം വാജിദ്, ഷാനവാസ്, യൂസുഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?