കെ.എം.സി.സി എതിര്‍ത്തോട് സോണ്‍ കമ്മിറ്റി: ഇംതിയാസ് ബേവിഞ്ച പ്രസി, അഹമ്മദ് അബുദാബി സെക്ര

ദുബൈ (www.evisionnews.co): എതിര്‍ത്തോട് മേഖലയിലെ ഹരിത പ്രസ്ഥാനത്തെ നെഞ്ചേറ്റിയ പ്രവാസികളെ സോഷ്യല്‍ മീഡിയയിലൂടെ ഏകോപിച്ച് കെഎംസിസി എതിര്‍ത്തോട് സോണ്‍ കമ്മിറ്റി രൂപവത്കരിച്ചു. ഓണ്‍ലൈനില്‍ കെഎംസിസി ദുബൈ ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡന്റ്് റഫീഖ് എതിര്‍ത്തോടിന്റെ

അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനം യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി അര്‍ഷാദ് എതിര്‍ത്തോട് നിര്‍വഹിച്ചു. 

യൂത്ത് ലീഗ് ശാഖാ സെക്രട്ടറി സിറാജ് എതിര്‍ത്തോട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. റിയാസ് മുത്തലിബ്, ഇംതിയാസ് ബേവിഞ്ച, സിദ്ദീഖ് കുവൈത്ത്, സമീര്‍ തായല്‍, ഷാനിഫ് അഹമ്മദ്, സാലിം മൂസ, മുഹമ്മദ് ബദര്‍ നഗര്‍, സഫ്‌വാന്‍ കപ്പണ, അഷ്‌റഫ് പൊവ്വല്‍, ശിഹാബുദ്ധീന്‍ കന്‍തിന്‍ക്കാര, അബ്ബാസ് കന്‍തിക്കാര, കബീര്‍ ബാംഗ്ലൂര്‍, സലീം ഇസ്മായില്‍, സിറാജ് ബഹ്‌റൈന്‍, ഖലീല്‍ ബഹ്‌റൈന്‍, നിയാസ് കന്‍തിക്കാര, സമദ് കറാമ പ്രസംഗിച്ചു. 

ഭാരവാഹികള്‍: റഫീഖ് എതിര്‍ത്തോട് ദുബൈ, റിയാസ് മുത്തലിബ് ഒമാന്‍, സമീര്‍ തായല്‍ സൗദി, സിദ്ദീഖ് കുവൈറ്റ് (രക്ഷാധികാരികള്‍), ഇംതിയാസ് ബേവിഞ്ച യു.എസ്.എ (പ്രസി), ഷാനിഫ് അഹമ്മദ് അബുദാബി (ജന. സെക്ര), സാലിം മൂസ സൗദി അറേബ്യ (ട്രഷ), സിറാജ് ബഹ്‌റൈന്‍, അഷ്‌റഫ് പൊവ്വല്‍ ദുബൈ, നിയാസ് സൗദി (വൈസ് പ്രസി), സലീം ഇസ്മായില്‍, സഫ്‌വാന്‍ കപ്പണ, ശിഹാബുദ്ദീന്‍ ഖത്തര്‍ (ജോ സെക്ര), സമദ് കറാമ കണ്‍വീനര്‍ ഇബ്രാഹിം മുക്കൂര്‍, മുജീബ് എതിര്‍ത്തോട് (റിലീഫ് സെല്‍ ചെയര്‍), കബീര്‍ ബാംഗ്ലൂര്‍ (മീഡിയ വിംഗ് ചെയര്‍), ഖലീല്‍ ബഹ്‌റൈന്‍, അബ്ദുല്‍ ഖാദര്‍ അബുദാബി (കണ്‍).






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?