കളിക്കളം വാഴുന്ന സ്‌കൂള്‍ പയ്യന്മാര്‍; അന്‍സു ഫാറ്റിക്ക് പിന്നാലെ താരമായി മേസണ്‍ ഗ്രീന്‍വുഡ്; പതിനേഴുകാരന്റെ ഗോളില്‍ മാഞ്ചസ്റ്ററിന് ജയം

മാഞ്ചസ്റ്റര്‍: (www.kvartha.com 20.09.2019) പതിനേഴുകാരന്റെ ഗോളില്‍ യൂറോപ്പ ലീഗിലെ തങ്ങളുടെ ആദ്യ മത്സരം ജയിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഓള്‍ഡ്ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ കസാക്കിസ്ഥാന്‍ ക്ലബായ അസ്താനയെയാണ് ഏകപക്ഷീയമായ ഒരുഗോളിന് മാഞ്ചസ്റ്റര്‍ തോല്‍പ്പിച്ചത്. പതിനേഴു വയസ്സുമാത്രം പ്രായമുള്ള മേസണ്‍ ഗ്രീന്‍വുഡാണ് മാഞ്ചസ്റ്ററിന് ജയം സമ്മാനിച്ചത്. രണ്ടാം നിര ടീമുമായാണ് മാഞ്ചസ്റ്റര്‍ മത്സരത്തിനിറങ്ങിയത്.

കളിയുടെ 73ആം മിനുട്ടില്‍ ആയിരുന്നു ഗ്രീന്‍വുഡിന്റെ ഗോള്‍. 17കാരന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സീനിയര്‍ കരിയറിലെ ആദ്യ ഗോളാണിത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football Player, Football, Manchester United, News, Mason Greenwood’s first Manchester United goal earns win over Astana


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?