സുഹൃത്തുക്കളുടെ കുത്തേറ്റ് ബി ജെ പി പ്രവര്‍ത്തകന്‍ മരിച്ചു

ഗുല്‍ബര്‍ഗ്(കര്‍ണാടക): (https://ift.tt/2M2j3YG) സുഹൃത്തുക്കളുടെ കുത്തേറ്റ് ബി ജെ പി പ്രവര്‍ത്തകന്‍ മരിച്ചു. ഗുല്‍ബര്‍ഗ് അഫ്‌സല്‍പൂരിലെ കര്‍ജെ കോളനിയിലാണ് സംഭവം. പ്രശാന്ത് കോട്ടരഗി (28) ആണ് കൊല്ലപ്പെട്ടത്.

വ്യാഴാഴ്ച രാത്രി നടന്ന പരിപാടിക്കിടെ സുഹൃത്തുക്കള്‍ക്കൊപ്പം തര്‍ക്കമുണ്ടാവുകയും പ്രശാന്തിന് കുത്തേല്‍ക്കുകയായിരുന്നുവെന്നുമാണ് വിവരം. പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Mangalore, National, Top-Headlines, BJP, 28-year-old BJP activist killed by friends while partying
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?