ഡല്‍ഹിയുടെ നെഞ്ചിന്‍കൂടിനകത്തേക്ക് വെടിയുണ്ട കണക്കെ പന്ത്രണ്ട് ഗോളുകള്‍; സുബ്രതോ കപ്പില്‍ കേരളത്തിന്റെ ഗോളുത്സവം

ന്യൂഡല്‍ഹി: (www.kvartha.com 09.09.2019) സുബ്രതോ കപ്പ് ഫുട്‌ബോളിവല്‍ ഡല്‍ഹിക്കെതിരെ കേരളം അടിച്ചുകൂട്ടിയത് പന്ത്രണ്ട് ഗോളുകള്‍. പൂള്‍ ഇയിലെ രണ്ടാം മത്സരത്തിലാണ് കേരളത്തെ പ്രതിനിധീകരിക്കുന്ന ചേലേമ്പ്ര എന്‍എന്‍എംഎച്ച്എസ് സ്‌കൂള്‍ ഡല്‍ഹി ഐബിഎസ്ഒ സ്‌കൂളിനെ 12-3ന് തകര്‍ത്തത്.

കേരളത്തിന് വേണ്ടി ഫയാസ് നാലു ഗോളുകള്‍ അടിച്ചുകൂട്ടിയപ്പോള്‍ ടികെ ബിന്‍ ജാസ് ഹാട്രിക്കടിച്ചു. മുഹമ്മദ് റോഷല്‍, ഹാസിം, അബ്ദുള്‍ ഹാഫിസ്, നന്ദു കൃഷ്ണ, ബിച്ചു ബിജു എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി. 11ന് ബംഗാളിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, New Delhi, Kerala, Kozhikode, Chelembra NNMHSS, Subrato Cup; Kerala beats Delhi after scoring 12 goals


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?