മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: (www.kvartha.com 08.09.2019) മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റിലായി. തിരുവനന്തപുരം പെരുമാതുറ സ്വദേശികളായ സുല്‍ഫി, സെയ്ദ് അലി എന്നിവരാണ് പിടിയിലായത്.
കഠിനംകുളത്ത് വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. വീട്ടില്‍ ആരുമില്ലാത്ത തക്കംനോക്കിഅതിക്രമിച്ച് കയറിയ പ്രതികള്‍ 42 വയസുള്ള സ്ത്രീയെ പീഡിപ്പിക്കുകയായിരുന്നു. ചികിത്സയില്‍ കഴിയുന്ന യുവതിയുടെ അച്ഛനെ കാണാന്‍ അമ്മ ആശുപത്രിയില്‍ പോയ സമയം മനസിലാക്കിയാണ് ഇരുവരും അതിക്രമിച്ച് വീട്ടില്‍ കയറിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, Abuse, Mental Patient, Arrested, Abuse Against Mental Patient; 2 Arrested

Powered by Info News For You

Comments
Post a Comment