സംവിധാന രംഗത്തേക്കിറങ്ങി സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍; നായകന്‍ ഫഹദ് ഫാസില്‍
കൊച്ചി: (www.kvartha.com 27.09.2019) സംവിധാന രംഗത്തേക്കിറങ്ങി സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍. ചിത്രയത്തില്‍ ഫഹദ് ഫാസില്‍ നായകനായി എത്തും. നായിക പുതുമുഖമായിരിക്കുമെന്നാണ് സൂചന. ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കും.
ഗോവയിലും മുബൈയിലും കേരളത്തിലുമായിട്ടാകും ചിത്രീകരണം പൂര്‍ത്തിയാകുന്നത്. ചിത്രത്തില്‍ സംഗീതമൊരുക്കുന്നത് തമിഴ് സംഗിത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകറാണ്. ഫുള്‍മൂണ്‍ സിനിമയ്ക്കു വേണ്ടി സേതു മണ്ണാര്‍ക്കാടാണു ചിത്രം നിര്‍മിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, News, Kerala, Cinema, Entertainment, Actor, Fahad Fazil, Director, New director Akhil Sathyan; Fahadh Faasil the hero of the movie

Powered by Info News For You

Comments
Post a Comment