റെയില്‍പാളത്തിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്ന് കുത്തേറ്റു; യുവാവിന് ഗുരുതര പരിക്ക്
മലപ്പുറം: (www.kvartha.com 24.09.2019) റെയില്‍പാളത്തിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്ന് കുത്തേറ്റ യുവാവിന് ഗുരുതര പരിക്ക്. തിരൂരിലാണ് സംഭവം. ഉണ്യാല്‍ സ്വദേശി ഷെമീറിനാണ് കുത്തേറ്റത്. തിരൂരില്‍ റെയില്‍പാളത്തിലൂടെ നടന്നുപോകുന്നതിനിടെ ഒരാള്‍ പിന്നില്‍ നിന്ന് കുത്തുകയായിരുന്നുവെന്നാണ് ഷെമീര്‍ പോലീസില്‍ നല്‍കിയ മൊഴി.
ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. പരിക്കേറ്റ ഷെമീറിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Malappuram, News, Stabbed, Youth, Injured, Youth Stabbed from Behind in Malappuram

Powered by Info News For You

Comments
Post a Comment