മോദിസര്‍ക്കാറിന്റെ നൂറാംദിനത്തില്‍ പരിഹാസവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: (www.kvartha.com 09.09.2019) മോദിസര്‍ക്കാറിന്റെ നൂറാംദിനത്തില്‍ പരിഹാസവുമായി രാഹുല്‍ ഗാന്ധി രംഗത്ത്. വികസന മുരടിപ്പിന്റെ നൂറുദിനങ്ങള്‍ സമ്മാനിച്ചതിന് മോദിസര്‍ക്കാറിന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു ട്വിറ്ററില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
രാജ്യത്ത് തുടര്‍ച്ചയായി ജനാധിപത്യം അട്ടിമറിക്കപ്പെടുകയും മാധ്യമങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യുന്നു. നേതൃത്വ പോരായ്മയും, പദ്ധതികളള്‍ നടപ്പാക്കുന്നതിലെ ദിശാബോധമില്ലായ്മയും കൊണ്ട് രാജ്യത്തിന്റെ സാമ്പത്തികമേഖല തകര്‍ന്നിരിക്കുകയാണെന്നും രാഹുല്‍ ട്വീറ്റില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, Government, Rahul Gandhi, Politics, Congratulations to Modi govt on 100 days of no vikaas: Rahul Gandhi

Powered by Info News For You

Comments
Post a Comment