സൗദിയിലെ ജനസംഖ്യ ഉയര്‍ന്നതായി റിപ്പോര്‍ട്ട്; വിദേശികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി പുതിയ കണക്ക്
റിയാദ്: (www.kvartha.com 28.09.2019) സൗദിയിലെ മൊത്തം ജനസംഖ്യ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പുതിയ കണക്കുപ്രകാരം വിദേശികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. സൗദ്യയില്‍ ആകൊ ജനസംഖ്യ 3.42 കോടിയാണ്. ഏറ്റവും പുതിയ കണക്കു പ്രകാരം സ്വദേശികളുടെ എണ്ണം 2.11 കോടിയും വിദേശികള്‍ 1.31 കോടിയുമാണ്.
ആകെ ജനസംഖ്യയില്‍ 38.3 ശതമാനം വിദേശികളാണ്. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ ആകെ ജനസംഖ്യ മൂന്നുകോടി മുപ്പത്തിനാല് ലക്ഷത്തി പതിനായിരമായിരുന്നു. വിദേശികളുടെ എണ്ണത്തില്‍ കുറവുണ്ടായത് കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ പത്തൊന്‍പതു ലക്ഷത്തോളം വിദേശികള്‍ക്കാണ് സൗദിയില്‍ തൊഴില്‍ നഷ്ടമായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Riyadh, News, Gulf, World, Report, Saudi Arabia Registers Rise in Population

Powered by Info News For You

Comments
Post a Comment