പാല ഉപതെരഞ്ഞെടുപ്പ്: രാമപുരം യു ഡി എഫിനെ തിരിച്ചടിച്ചു
പാല:(www.kvartha.com 27/09/2019) പാല ഉപതെരഞ്ഞെടുപ്പില്‍ സി കാപ്പന്‍ 2200 വോട്ട് ലീഡ്. യു ഡി എഫിന്റെ ശക്തി കേന്ദ്രം തകര്‍ത്താണ് മാണി സി കാപ്പന്‍ ലീഡ് നേടിയത്. യുഡി എഫിനെ കഴിഞ്ഞ മൂന്ന് തവണയും മുന്നിലെത്തിയ പഞ്ചായത്താണ് രാമപുരം. ഇവിടെയാണ് മാണി സി കാപ്പന്‍ ലീഡ് നേടിയത്. ഇത് യു ഡി എഫിന് വന്‍ തിരിച്ചടിയാണ്.
പാലാ വിധി നിര്‍ണ്ണയത്തില്‍ രാമപുരം പഞ്ചായത്ത് വളരെ നിര്‍ണ്ണായകമാണ്. ബി.ജെ.പിയും കോണ്‍ഗ്രസും വലിയ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന മണ്ഡലമാണ് രാമപുരം. കോണ്‍ഗ്രസിന് വലിയ സ്വാധീനമുള്ള മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 4440 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാമപുരം പഞ്ചായത്ത് യു.ഡി.എഫിന് നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ നല്‍കുന്ന ഫല സൂചന രാമപുരം ഇത്തവണ മാണി സി കാപ്പനൊപ്പം നിന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, By-election, Kerala, UDF, LDF,Palama by-election: Ramapuram defeats UDF

Powered by Info News For You

Comments
Post a Comment