ശരീരഭംഗി നിലനിര്‍ത്താന്‍ സെലിബ്രറ്റികളും സിനിമാ താരങ്ങളും പിന്തുടരുന്നത് ഈ ഭക്ഷണരീതി

(www.kvartha.com 13.09.2019) ശരീരഭംഗി നിലനിര്‍ത്താനായി സെലിബ്രറ്റികളും സിനിമാ താരങ്ങളും പിന്തുടരുന്ന ഭക്ഷണരീതിയാണ് വീഗന്‍ ഡയറ്റ്. എന്താണ് ഈ വീഗന്‍ ഡയറ്റ്? മത്സ്യം, മാംസം, മുട്ട, പാല്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും ഒഴുവാക്കിക്കൊണ്ട് സസ്യാഹാരം മാത്രം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന ഭക്ഷണരീതിയാണ് വീഗന്‍ ഡയറ്റ്.

പാലും മുട്ടയും ഒഴിവാക്കുന്നതു കൊണ്ടു നഷ്ടപ്പെടുന്ന പോഷകഗുണങ്ങള്‍ക്ക് പകരം മുളിപ്പിച്ച ഭക്ഷണം കഴിക്കാം. വീഗന്‍ ഡയറ്റില്‍ ഒമേഗ 3 ഫാറ്റി ആസിഡ്, അയഡിന്‍, കാത്സ്യം തുടങ്ങി പല പോഷകങ്ങളുടെയും അളവ് കുറയുന്നതുകൊണ്ട് ഇത്തരം പോഷകങ്ങളുടെ സപ്ലിമെന്റുകള്‍ കഴിക്കേണ്ടി വരാം. പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, സീറിയലുകള്‍, പയറു പരിപ്പ് വര്‍ഗങ്ങള്‍, നട്‌സ്, സോയയില്‍ നിന്നുണ്ടാക്കുന്ന ടോഫു, സീഡുകള്‍, ന്യൂട്രീഷനല്‍ യീസ്റ്റ് എന്നിവ വീഗന്‍ ഡയറ്റില്‍ ഉപയോഗിക്കാം.

Health, Lifestyle & Fashion, Food, Vegetable, Food/Diet, Vegan Diet; What To Know

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Health, Lifestyle & Fashion, Food, Vegetable, Food/Diet, Vegan Diet; What To Know


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?