നരേന്ദ്രമോഡി രാജ്യപിതാവ്; ട്വിറ്ററില്‍ പ്രതിഷേധ ചൂടറിഞ്ഞ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ്
മുംബൈ: (www.kvartha.com 18.09.2019) പ്രധാനമന്ത്രി നരേന്ദ്രമോഡിയെ രാജ്യപിതാവെന്ന് വിശേഷിപ്പിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ് . ജന്മദിനാശംസകള്‍ നേര്‍ന്ന് ട്വിറ്ററിലൂടെയാണ് അമൃത ഫഡ്‌നാവിസ് മോഡിയെ 'ഫാദര്‍ ഓഫ് അവര്‍ കണ്‍ട്രി' എന്ന് വിശേഷിപ്പിച്ചത്.
പോസ്റ്റിട്ട് നിമിഷനേരം കൊണ്ടുതന്നെ അമൃതയുടെ ട്വീറ്റിനെതിരെ പ്രതിഷേധം ആളിക്കത്തി. മഹാത്മാഗാന്ധി മാത്രമാണ് ഇന്ത്യയുടെ രാഷ്ട്രപിതാവെന്ന പ്രസ്താവനകള്‍ കൊണ്ട് ട്വിറ്റര്‍ നിറഞ്ഞു. മോഡിയെ മഹത്വവല്‍ക്കരിക്കാനുള്ള മനഃപൂര്‍വമായ ശ്രമമാണ് അമൃതയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെനന്നായിരുന്നു സമൂഹ മാധ്യമങ്ങളിലെ വിമര്‍ശനം.
നരേന്ദ്രമോഡിക്ക് ജന്മദിനാശംസകള്‍ നേരുന്ന വിഡിയോ കൂടി ചേര്‍ത്തായിരുന്നു അമൃതയുടെ വിവാദ ട്വീറ്റ്. നേരത്തെയും വിവാദ ട്വീറ്റുകളുടെ പേരില്‍ അമൃത വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Maharashtra CM's wife Amruta calls Modi 'father of country', faces online ire, Mumbai, News, Politics, Twitter, Protesters, Controversy, Social Network, Birthday Celebration, National.

Powered by Info News For You

Comments
Post a Comment