മരട് വിഷയത്തില്‍ ആക്ഷന്‍ പ്ലാന്‍ തയ്യാര്‍, ഒഴിപ്പിക്കല്‍ ഞായറാഴ്ച മുതല്‍, വൈദ്യുതി, വെള്ളം വിതരണം വിച്ഛേദിച്ചു, എതിര്‍ക്കുമെന്ന് ഉടമകളും
കൊച്ചി:(www.kasargodvartha.com 26/09/2019) തീര നിയമം ലംഘിച്ചതിന്റെ പേരില്‍ പൊളിച്ചു നീക്കാന്‍ സുപ്രീ കോടതി ഉത്തരവിട്ട മരട് ഫ്‌ലാറ്റുകളില്‍ നിന്ന് ഞായറാഴ്ച്ച മുതല്‍ താമസക്കാരെ ഒഴിപ്പിച്ചു തുടങ്ങാനും നാലു ദിവസം കൊണ്ട് ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തികരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഫ്‌ലാറ്റുകളിലേക്കുള്ള വൈദ്യുതി ബന്ധവും കുടിവെള്ള വിതരണവും തടസപ്പെടുത്തി.
വ്യാഴാഴ്ച്ച പുലര്‍ച്ചെ കെ എസ് ഇ ബി അധികൃതര്‍ എത്തിയാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. തൊട്ടുപിറകെ ഫ്‌ലാറ്റുകളിലേക്കുള്ള കുടിവെള്ള വിതരണവും തടസപ്പെടുത്തി.
എന്നാല്‍ ഫ്‌ളാറ്റുകളില്‍ നിന്നു ഒഴിയില്ലെന്ന കടുത്ത നിലപാടില്‍ തന്നെയാണ് ഫ്‌ളാറ്റ് ഉടമകള്‍. ഒക്ബര്‍ 11മുതല്‍ പോളിച്ചു തുടങ്ങാനുള്ള പദ്ധതിയിലാണ് സര്‍ക്കാര്‍. ഇതിനുള്ള ആക്ഷന്‍ പ്ലാന്‍ സര്‍ക്കാര്‍ വെള്ളിയാഴ്ച്ച സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും. മൂന്നു മാസം കൊണ്ട് ഫ്‌ലാറ്റ് പൊളിച്ചു മാറ്റാനാണ് തീരുമാനം. എന്നാല്‍ ശക്തമായ പ്രതിഷേധവുമായി ഫ്‌ലാറ്റ് ഉടമകള്‍ രംഗത്തുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kochi, Kerala, Trending, Trending, Government, Action plan on Maradu issue ready, evacuation Sunday, electricity and water supply cut off

Powered by Info News For You

Comments
Post a Comment