മനുഷ്യാവകാശലംഘനം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്‌നമല്ല; കാഷ്മീര്‍ വിഷയത്തില്‍ സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് ബ്രിട്ടന്‍
ലണ്ടന്‍: (www.kvartha.com 04.09.2019) ജമ്മു കാഷ്മീരില്‍ 370ാം വകുപ്പ് പിന്‍വലിച്ചതിന് ശേഷം നടന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് ബ്രിട്ടന്‍. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ജയശങ്കറിനോട് താനിക്കാര്യം നേരത്തെ സൂചിപ്പിരുന്നതായി ബ്രട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു.
കാഷ്മീരിലെ മനുഷ്യാവകാശലംഘനങ്ങള്‍ ബ്രിട്ടന്‍ നിരീക്ഷിച്ചുവരികയാണ്. കാഷ്മീര്‍ വിഷയം ആഭ്യന്തരവിഷയമാണെന്ന് ഇന്ത്യയുടെ നിലപാട്. എന്നാല്‍, മനുഷ്യാവകാശലംഘനം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്‌നമല്ലെന്ന് റാബ് കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, England, Britain, London, India, Pakistan, Kashmir, News, Human Rights, Allegations of human rights violations in Kashmir must be investigated: UK
Powered by Info News For You

Comments
Post a Comment