അമിത് ഷാ ഇന്ന് അസം സന്ദര്‍ശിക്കും

Image result for amitshah

ദേശീയം (ww.evisionews.co): ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അസം സന്ദര്‍ശനം നടത്തും. എന്‍.ആര്‍.സി പട്ടിക പുറത്തിറക്കിയ ശേഷം അമിത്ഷാ നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. നോര്‍ത്ത് ഈസ്റ്റേണ്‍ കൌണ്‍സില്‍ യോഗത്തിനായാണ് ആഭ്യന്തരമന്ത്രി ഗുവാഹത്തിയില്‍ എത്തുന്നത്.

വടക്കു കിഴക്കന്‍ മേഖലയുടെ സാമ്പത്തികവും സാമൂഹികവുമായ വികസത്തിനായുള്ള നോഡല്‍ ഏജന്‍സിയാണ് നോര്‍ത്ത് ഈസ്റ്റേണ്‍ കൗണ്‍സില്‍. എട്ടു സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും മുഖ്യമന്ത്രിമാരുമാണ് കൗണ്‍സിലില്‍ അംഗങ്ങളായുള്ളത്. കൌണ്‍സില്‍ യോഗശേഷം സംസ്ഥാനങ്ങള്‍ തിരിച്ചുള്ള പ്രത്യേക കൂടിക്കാഴ്ചയും ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തും.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?