ബാലസാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരികള്‍ക്ക് ഷാര്‍ജ എമിറേറ്റ്‌സ് നല്‍കുന്ന പുരസ്‌കാരം

കുവൈത്ത് സിറ്റി: (www.kvartha.com 23.09.2019) കുവൈത്തിലെ ബാലസാഹിത്യ പ്രമുഖ എഴുത്തുകാരികള്‍ക്ക് ഷാര്‍ജ എമിറേറ്റ്‌സ് നല്‍കുന്ന പുരസ്‌കാരം. ഗള്‍ഫ് മേഖലയിലെ സര്‍ഗാത്മക എഴുത്തുകാര്‍ക്ക് ഷാര്‍ജ എമിറേറ്റ്‌സ് നല്‍കുന്ന പുരസ്‌കാരമാണ് വനിതാ എഴുത്തുകാരികള്‍ക്ക് നല്‍കുന്നതെന്ന് കുവൈത്ത് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പ്രമുഖ ബാലസാഹിത്യ എഴുത്തുകാരികളായ അമാല്‍ അല്‍നാന്ദി, ഫാത്വിമ ഷാബാന്‍ എന്നിവര്‍ക്കാണ് ഷാര്‍ജയില്‍ നിന്ന് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. അമാലിന് പുരസ്‌കാരം നേടികൊടുത്തത് മൈ ഫാദേഴ്‌സ് സര്‌പ്രൈസ് എന്ന ബാലസാഹിത്യ കൃതിയാണ്. ദ ടു ആല്‍മന്‍ഡ് ജേര്‍ണി എന്ന ഫാത്വിമ ഷാബാനിന്റെ കൃതിക്കാണ് പുരസ്‌കാരം.

Kuwait, News, Gulf, World, Writer, Award, Winner, Sharjah Children's Literature Award

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kuwait, News, Gulf, World, Writer, Award, Winner, Sharjah Children's Literature Award


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?