നിലവിലെ ചാമ്പ്യനായ ദ്യോകോവിച്ച് യുഎസ് ഓപ്പണ്‍ പ്രീ ക്വാര്‍ട്ടറില്‍ പരിക്ക് മൂലം പിന്മാറി; പിന്മാറ്റം രണ്ട് സെറ്റുകള്‍ നഷ്ടപ്പെട്ടശേഷം
ന്യൂയോര്‍ക്ക്: (www.kvartha.com 03.09.2019) നിലവിലെ ചാമ്പ്യനായ നൊവാക് ദ്യോകോവിച്ച് യുഎസ് ഓപ്പണ്‍ പ്രീ ക്വാര്‍ട്ടറില്‍ പരിക്ക് മൂലം പിന്മാറി. തിങ്കളാഴ്ച്ച സ്വിസ് താരം സ്റ്റാന്‍സിലസ് വാവ്‌റിങ്കയ്‌ക്കെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തിനിടെയാണ് തോളിലെ പരിക്ക് മൂലം ദ്യോകോവിച്ച് പിന്മാറിയത്. 4-6, 5-7,1-2 എന്ന നിലയില്‍ ആദ്യ രണ്ട് സെറ്റുകള്‍ കൈവിടുകയും മൂന്നാംസെറ്റില്‍ ഒരു പോയിന്റിന് പിന്നിട്ട് നില്‍ക്കുകയും ചെയ്യവേയാണ് ദ്യോകോവിച്ച് പരിക്കുമൂലം കളംവിട്ടത്.
രണ്ടാം റൗണ്ട് മത്സരത്തിനിടെയും താരത്തെ പരിക്കലട്ടിയിരുന്നു. അന്ന് പരിക്ക് വകവെയ്ക്കാതെ കളിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, America, News, Tennis, Novak Djokovic, US Open, Novak Djokovic quits US Open due to injury

Powered by Info News For You

Comments
Post a Comment