ലിറ്ററിന് നാല് രൂപ വര്‍ധിച്ചു; നിരക്കുവര്‍ദ്ധന വ്യാഴാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം: (www.kvartha.com 17.09.2019) മില്‍മ പാലിന്റെ നിരക്കുവര്‍ദ്ധനവ് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ഉപഭോക്താക്കള്‍ക്ക് ലിറ്ററിന് നാല് രൂപ അധികം നല്‍കേണ്ടി വരും. പുതുക്കിയ വിലയുള്ള കവറുകള്‍ ലഭിക്കുന്നത് വരെ പഴയ വിലയുള്ള കവറുകളില്‍ തന്നെയായിരിക്കും പാല്‍ വിതരണം. ഇതിന് മുമ്പ് 2017 ഫെബ്രുവരിയിലാണ് മില്‍മ അവസാനമായി പാല്‍വില വര്‍ദ്ധിപ്പിച്ചത്.
നിരക്ക് വര്‍ദ്ധിപ്പിച്ചതില്‍ നിന്ന് മൂന്ന് രൂപ 35 പൈസ ക്ഷീര കര്‍ഷകനും 16 പൈസ ക്ഷീര സംഘങ്ങള്‍ക്കും നല്‍കുമെന്ന് മില്‍മ ചെയര്‍മാന്‍ പി.എ. ബാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 32 പൈസ ഏജന്റുമാര്‍ക്കും മൂന്ന് പൈസ ക്ഷേമനിധിക്കും ലഭിക്കും.
വിവിധ തരം പാല്‍ പഴയ വില, പുതിയ വില ക്രമത്തില്‍
മഞ്ഞകവര്‍ (1 ലിറ്റര്‍) 40-44
ഇളം നീല കവര്‍ (1 ലിറ്റര്‍) 40-44
കടുംനീല കവര്‍ (1 ലിറ്റര്‍) 42-46
കാവി, പച്ച നിറമുള്ള കവറുകള്‍ 44-48
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, Business, News, Milma, Milk, Price Hike in Milma Milk

Powered by Info News For You

Comments
Post a Comment