എവിടെയെങ്കിലും തല മുട്ടി മുഴക്കുന്നത് അവഗണിക്കരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക


(www.kvartha.com 28.09.2019) എവിടെയെങ്കിലും തല മുട്ടി മുഴക്കുന്നത് അവഗണിക്കരുത്. എവിടെയെങ്കിലും കൊണ്ടിടിച്ചാല്‍ തല മുഴക്കുന്നത് സാധാരണയാണെങ്കിലും ഇത്തരം സന്ദര്‍ഭങ്ങളില്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. കാരണം തല എവിടെയെങ്കിലും മുട്ടുമ്പോള്‍ ആ ഭാഗം ചതയുകയും രക്തം കല്ലിക്കുകയും ചെയ്യുന്നതു വഴി തലവേദനയ്ക്ക് കാരണമായേക്കാം.

ഇത്തരത്തില്‍ അപകടം പറ്റിയെങ്കില്‍ ഉടന്‍ തന്നെ അല്‍പം ഐസ് ക്യൂബ് തല ഇടിച്ച ഭാഗത്തായി വെയ്ക്കാവുന്നതാണ്. തല ഉയര്‍ത്തി വെച്ച്കിടക്കാന്‍ ശ്രമിക്കുക. ഇത് നെറ്റി മുഴക്കുന്ന വേദന കുറയ്ക്കാന്‍ സഹായിക്കും. ടീബാഗ് നനച്ച് വെയ്ക്കുന്നത് വീക്കം കുറയ്ക്കാനും വേദന മാറ്റാനും സഹായിക്കും.

Kerala, News, Health, Lifestyle & Fashion, Treatment, How to treat head injury

നെറ്റിയില്‍ നീര് വെയ്ക്കുന്നത് തടയാനായി മഞ്ഞള്‍ വെളിച്ചെണ്ണയില്‍ ഒരുമിച്ച് ചേര്‍ത്ത് മിക്‌സ് ചെയ്തതിനു ശേഷം മുഴക്കുന്ന ഭാഗത്ത് തേച്ച് പിടിപ്പിച്ചാല്‍ മതി. അതുപോലെ ഇടിയേറ്റ ഭാഗത്ത് ഉള്ളി നെടുകെ മുറിച്ച് നല്ലപോലെ മസാജ് ചെയ്താലും നെറ്റി വീക്കത്തിനും വേദനയ്ക്കും ആശ്വാസമുണ്ടാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Health, Lifestyle & Fashion, Treatment, How to treat head injury


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?