പ്രതിയായ അച്ഛനെ പിടികൂടാന്‍ പറ്റാത്ത പോലീസിന്റെ വിളയാട്ടം മകള്‍ക്കുനേരെ; വീട്ടില്‍കയറിയതിന് പിന്നാലെ ജോലി ചെയ്യുന്ന സ്ഥാപനത്തിലും പോലീസ് വേട്ട
തിരുവനന്തപുരം: (www.kvartha.com 22.09.2019) പ്രതിയായ അച്ഛനെ പിടികൂടാന്‍ പറ്റാത്ത പോലീസ് മകളെ വേട്ടയാടുന്നു. തിരുവനന്തപുരം പള്ളിക്കലില്‍ സര്‍ക്കാര്‍ ഡോക്ടറെ കയ്യേറ്റം ചെയ്‌തെന്ന കേസില്‍ ഒളിവില്‍പോയ പ്രതി സുഗതനെ പിടികൂടാനാണ് പോലീസ് തറവേല പുറത്തെടുക്കുന്നത്. സുഗതനെ പിടികൂടാന്‍ പ്രതിയുടെ മകള്‍ ജോലിചെയ്യുന്ന സ്ഥാപനത്തിന് നോട്ടീസ് നല്‍കിയിരിക്കുകയാണ് പോലീസ്.
ഇവരുടെ വീട്ടില്‍ അര്‍ധരാത്രി കടന്നുകയറി സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരുടെ നടപടി കഴിഞ്ഞ ദിവസം ദൃശ്യങ്ങള്‍ സഹിതം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മകള്‍ ജോലിചെയ്യുന്ന മടവൂര്‍ എസ്ബിഐ ബ്രാഞ്ചില്‍ പോലീസ് നോട്ടിസ് നല്‍കിയിരിക്കുന്നത്. ഇവരെയും ഭര്‍ത്താവിനെയും അച്ഛന്‍ പ്രതിയായ കേസിന്റെ പേരില്‍ പോലീസ് നിരന്തരം വേട്ടയാടുകയാണ്.
ക്യാന്‍സര്‍ രോഗിയായ സുഗതന്റെ ഭാര്യയ്ക്ക് ചികിത്സ നിഷേധിച്ചുവെന്ന് ആരോപിച്ചാണ് ഡോക്ടറെ കയ്യേറ്റം ചെയ്തത്. സുഗതനും മകനുമാണ് കേസിലെ പ്രതികള്‍. ഒളിവില്‍പോയ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Police, News, Accused, Police, Daughter, Police haunt, Police haunting daughter to find accused father

Powered by Info News For You

Comments
Post a Comment