സ്വര്‍ണ്ണവില വര്‍ദ്ധിച്ചു
തിരുവനന്തപുരം: (www.kvartha.com 22.09.2019) സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. പവന് 120 രൂപ വര്‍ദ്ധിച്ച് 27,920 രൂപയിലാണ് ഞായറാഴ്ച്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3,490 രൂപയാണ് വില. ശനിയാഴ്ച്ച രാവിലെ 27,800 രൂപയായിരുന്നു സ്വര്‍ണവില. വൈകീട്ടോടെ സ്വര്‍ണവില 120 രൂപ വര്‍ദ്ധിച്ച് 27,920 രൂപയില്‍ എത്തുകയായിരുന്നു.
സെപ്റ്റംബര്‍ നാലിന് സ്വര്‍ണ വില 29,120 രൂപയിലെത്തിയതാണ് സര്‍വ്വകാല റെക്കോര്‍ഡ്. പിന്നീട് സ്വര്‍ണ്ണവില കുത്തനെ ഇടിഞ്ഞിരുന്നു. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില വീണ്ടും വര്‍ധിക്കാന്‍ കാരണമായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, Gold Price, Gold, Business, News, Gold Price increases

Powered by Info News For You

Comments
Post a Comment