കനകം കീഴോട്ട്; സ്വര്‍ണ്ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍
കൊച്ചി: (https://ift.tt/34MScbF) സെപ്റ്റംബര്‍ നാലിന് സര്‍വ്വകാല റെക്കോര്‍ഡില്‍ തൊട്ടശേഷം തുടര്‍ച്ചയായ ഇടിയുന്ന സ്വര്‍ണ്ണവില ശനിയാഴ്ച്ച ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തി. പവന് 120 രൂപയാണ് ശനിയാഴ്ച്ച കുറഞ്ഞത്. ഇതോടെ പവന് 27,760 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 3,470 രൂപയായി.
സെപ്റ്റംബര്‍ നാലിന് പവന് 29,120 രൂപയായിരുന്നു സ്വര്‍ണ്ണവില. പിന്നീട് സ്വര്‍ണ്ണവില തുടര്‍ച്ചയായി ഇടിയുകയായിരുന്നു. ആഗോളവിപണിയിലെ സ്വര്‍ണ്ണത്തിന്റെ വിലയിടിവും രൂപയുടെ നേരിയ തോതിലുള്ള മൂല്യവര്‍ധനവുമാണ് ആഭ്യന്തവിപണിയില്‍ സ്വര്‍ണ്ണവില കുറയാനിടയാക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, Kerala, News, Gold, Gold Price, Price, Gold Price declines

Powered by Info News For You

Comments
Post a Comment