മൊഗ്രാലിലെ അബ്ദുല്‍ റഹ്മാന്‍ ഹാജി നിര്യാതനായി
കാസര്‍കോട് (www.evisionnews.co): മൊഗ്രാല്‍ മൈമൂന്‍ നഗറിലെ അബ്ദുല്‍ റഹ്മാന്‍ ഹാജി (80) കുഴഞ്ഞുവീണ് മരിച്ചു. ഭാര്യ: പരേതയായ മറിയം. മക്കള്‍: കുഞ്ഞാലി, അബ്ദുല്ല (കൃഷി), അഷറഫ് (സൗദി), ആയിഷ, നബീസ, ബുഷ്‌റ, മൈമൂന, അഫ്‌സ, നൗഷാദ് (സൗദി) ഇര്‍ഷാദ് മൊഗ്രാല്‍ (എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി). മരുമക്കള്‍: അബ്ദുല്‍ റഹ്മാന്‍, മറിയം, അസ്‌നാര്‍, മഹ്മൂദ്, ബാവ, ഇബ്രാഹിം. ഖബറടക്കം ഉച്ചക്ക് ഒരുമണിക്ക് ബദരിയാ നഗര്‍ ബദ്‌രിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Powered by Info News For You

Comments
Post a Comment