ചിരി ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമം; ഗുണങ്ങള്‍ ഇതൊക്കെ
(www.kvartha.com 19.09.2019) ചിരിക്കാന്‍ ആരും മടികാണിക്കണ്ട. ഉള്ളു തുറന്നു ചിരിച്ചോളൂ. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറ്റവും നല്ലതാണിത്. ചിരി നമ്മുടെ ആയുസ് കൂട്ടുമെന്ന് മിക്ക പഠനങ്ങളും പറയുന്നു. ആരോഗ്യമുള്ള മനസിനെയും ചിരി സൂചിപ്പിക്കുന്നുവെന്ന് പലരും പറയാറില്ലേ? അതിനാല്‍ മനസുതുറന്ന് ചിരിച്ചോളൂ. ഗുണങ്ങള്‍ ഏറെയാണ്.
നിങ്ങളിലെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ ചിരി കൊണ്ട് സാധിക്കും. ആരെയും സന്തോഷിപ്പിക്കാന്‍ മധുരമായ ചിരിക്ക് സാധിക്കും. വിഷാദരോഗത്തില്‍പ്പെട്ടവരെ വിഷാദത്തില്‍ നിന്ന് അകറ്റി നിര്‍ത്താനും ചിരിക്ക് പ്രത്യേക കഴിവുണ്ട്. ശരിയായി രക്തയോട്ടം നടക്കാനും ഇതുവഴി സാധിക്കും. ഉദരഭാഗത്തേയും തോള്‍ ഭാഗത്തെയും പേശികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വയര്‍ കുലുക്കിയുള്ള ചിരിയിലൂടെ സാധിക്കും.

ചിരി മാനസിക സമ്മര്‍ദം കുറയ്ക്കാനും ശരിയായ രീതിയില്‍ രക്തയോട്ടം നടത്താന്‍ സഹായിക്കുന്നു. മാനസിക പിരിമുറുക്കവുമായി ബന്ധപ്പെട്ട് നാല് ഹോര്‍മോണുകളുടെ തോത് ചിരി മൂലം കുറയ്ക്കുന്നു. അതുവഴി ഉത്കണ്ഠ കുറയ്ക്കാന്‍ ചിരിയ്ക്ക് സാധിക്കും. മനസു തുറന്നു ചിരിക്കാന്‍ കഴിയുന്ന അവസരങ്ങളില്‍ മനസു തുറന്നു ചിരിക്കാന്‍ മടി കാണിക്കരുത്. ശരീരത്തിനും മനസിനും ആശ്വാസം നല്‍കുന്നതില്‍ ചിരിക്ക് വലിയൊരു സ്ഥാനമാണെന്ന് മനസിലായിക്കാണുമല്ലോ...
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Health, Lifestyle & Fashion, Researchers, Laughter is the Best Medicine

Powered by Info News For You
Comments
Post a Comment