ഫാറൂഖ് അബ്ദുല്ല അറസ്റ്റില്‍; വീട് പ്രത്യേക ഉത്തരവില്‍ ജയിലായി പ്രഖ്യാപിച്ചു; അമിത്ഷാ പാര്‍ലമെന്റില്‍ പറഞ്ഞത് പച്ചക്കള്ളം
ശ്രീനഗര്‍: (www.kvartha.com 17.09.2019) ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ അറസ്റ്റുചെയ്തു. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370, 35എ എന്നീ വകുപ്പുകള്‍ റദ്ദാക്കി കശ്മീരിന്റെ പ്രത്യേക പദവി നീക്കിയ ആഗസ്റ്റ് 5മുതല്‍ ഗുപ്കര്‍ റോഡിലെ വീട്ടുതടങ്കലിലായിരുന്ന അദ്ദേഹത്തിന്റെ വീട് പ്രത്യേക ഉത്തരവ് പ്രകാരം ജയിലായി പ്രഖ്യാപിക്കുകയും ചെയ്തു.
ഫാറൂഖ് അബ്ദുല്ല ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളാരും വീട്ടുതടങ്കലിലല്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നത്. മൂന്ന് തവണ ജമ്മുകശ്മാരിന്റെ മുഖ്യമന്ത്രിയായിരുന്നു ഫാറൂഖ് അബ്ദുല്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Kashmir, Srinagar, News, Arrested, Farooq Abdulla, Police Arrests Senior Kashmiri Leader Under Controversial Law

Powered by Info News For You

Comments
Post a Comment