തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ആകാശച്ചുഴിയില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനം അത്ഭുതകരമായി രക്ഷപ്പെട്ടു
മുംബൈ: (www.kvartha.com 22.09.2019) തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ആകാശച്ചുഴിയില്‍പ്പെട്ടു എയര്‍ ഇന്ത്യ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ചയാണ് എയര്‍ ഇന്ത്യ ആകാശച്ചുഴിയില്‍പ്പെട്ടത്. എന്നാല്‍ ശനിയാഴ്ചയാണ് എയര്‍ ഇന്ത്യ അധികൃതര്‍ സംഭവം പുറത്തുവിട്ടത്. 172 യാത്രക്കാരുമായി ഡല്‍ഹി-തിരുവനന്തപുരം-കൊച്ചി സര്‍വീസ് നടത്തിയ എ1467 വിമാനമാണ് ചുഴിയില്‍പ്പെട്ടത്.
നിസാര കേടുപാടുകള്‍ സംഭവിച്ചെങ്കിലും വിമാനം സുരക്ഷിതമായി നിലത്തിറക്കിയതായി എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കില്ല. നിലത്തിറക്കിയ വിമാനത്തില്‍ എയര്‍ ഇന്ത്യ സുരക്ഷ വിഭാഗം പരിശോധന നടത്തി. ഇതുകാരണം നാലു മണിക്കൂറോളം വൈകിയാണ് വിമാനം മടങ്ങിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Mumbai, Kerala, Thiruvananthapuram, Kochi, Air India, plane, New Delhi, News, Lucky Escape for Air india

Powered by Info News For You

Comments
Post a Comment