ആരിഫ് മുഹമ്മദ് ഖാന്‍ വെള്ളിയാഴ്ച്ച കേരളാ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: (www.kvartha.com 03.09.2019) ആരിഫ് മുഹമ്മദ് ഖാന്‍ വെള്ളിയാഴ്ച്ച കേരളാ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് രാഷ്ട്രപതി മുന്‍ കേന്ദ്രമന്ത്രിയായ ആരിഫ് ഖാനെ കേരള ഗവര്‍ണറായി നിയമിച്ച് വിജ്ഞാപനമിറക്കിയത്. നിലവിലെ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന്റെ കാലാവധി വ്യാഴാഴ്ച അവസാനിക്കും.

ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ സ്വദേശിയായ ആരിഫ് മുഹമ്മദ് ഖാന്‍, ചരണ്‍സിങ്ങിന്റെ ഭാരതീയ ക്രാന്തിദളിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. പിന്നീട് കോണ്‍ഗ്രസ്, ജനതാദള്‍, ബിഎസ്പി, എന്നീ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച ശേഷം ബിജെപിയില്‍ ചേര്‍ന്നു. ഇടക്കാലത്ത് ബിജെപി വിട്ട ആരിഫ് ഈയിടെയാണ് വീണ്ടും പാര്‍ട്ടിയുമായി കൈകോര്‍ത്തത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Governor, Oath, Muhammed arif to Take Oath as Kerala Governor on Friday


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?