ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചുവീണ് മൂന്ന് വയസുകാരി മരിച്ചു

സുള്ള്യ: (https://ift.tt/2HZBWu0) ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചുവീണ് മൂന്ന് വയസുകാരി മരിച്ചു. ബെല്ലാരെ മൊഗപ്പയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പ്രേമയുടെ മകള്‍ ദേവികയാണ് മരിച്ചത്.

പനി ബാധിച്ചതിനെ തുടര്‍ന്ന് ദേവികയെ ആശുപത്രിയില്‍ കാണിച്ചുമടങ്ങുകയായിരുന്നു. ഇതിനിടെയാണ് ഓട്ടോറിക്ഷയില്‍ നിന്നും കുട്ടി തെറിച്ചുവീണത്. ഉടന്‍ സമീപത്തെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Mangalore, National, Top-Headlines, 3 yr old girl child slips from autorickshaw, dies
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?