തുടര്‍ച്ചയായ ആറാം ജയം; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ വിജയക്കുതിപ്പ്
ആന്‍ഫീല്‍ഡ്: (www.kvartha.com 23.09.2019) ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ വിജയക്കുതിപ്പ് തുടരുന്നു. ഞായറാഴ്ച നടന്ന മല്‍സരത്തില്‍ ചെല്‍സിയെയാണ് ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് ലിവര്‍പൂള്‍ തോല്‍പ്പിച്ചത്. ഇതോടെ ലിവര്‍പൂള്‍ ലീഗില്‍ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു.
14ആം മിനിറ്റില്‍ അലക്‌സാണ്ടര്‍ അര്‍ണോള്‍ഡിലൂടെയാണ് ലിവര്‍പൂള്‍ മുന്നിലെത്തിയത്. 30ാം മിനിറ്റില്‍ ഫിര്‍മിനോ ലീഡി ഇരട്ടിയാക്കി. 71ആം മിനിറ്റില്‍ എന്‍ഗോളോ കാന്റെയാണ് ചെല്‍സിയുടെ ഗോള്‍ നേടിയത്. ലിവര്‍പൂളിന്റെ ഈ സീസണിലെ തുടര്‍ച്ചയായ ആറാം ജയമാണിത്. ഇതോടെ ചെമ്പടയുടെ സമ്പാദ്യം 18 പോയന്റായി.
മറ്റുമത്സരങങളില്‍ ആഴ്‌സണല്‍ 3-2ന് ആസ്റ്റണ്‍ വില്ലയെയും വെസ്റ്റ് ഹാം എതിരില്ലാത്ത രണ്ട് ഗോളിന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെയും തോല്‍പ്പിച്ചു. ഞായറാഴ്ച നടന്ന ക്രിസ്റ്റല്‍ പാലസ്‌വോള്‍വ്‌സ് മല്‍സരം 1-1ന് സമനിലയില്‍ കലാശിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, News, English Premier League, Liverpool, Liverpool cling on to beat Chelsea as winning streak continues

Powered by Info News For You

Comments
Post a Comment