മഞ്ഞപ്പിത്ത ഭീതിയില്‍ കാസര്‍കോട്; ബാധിതരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയായി
കാസര്‍കോട്: (https://ift.tt/2MV8fhK) മഞ്ഞപ്പിത്ത ഭീതിയില്‍ കാസര്‍കോട്. നഗരസഭ പരിധിയിലും മധൂര്‍ പഞ്ചായത്തിലെ ചൂരി മേഖലയിലുമാണ് ഏറ്റവും കൂടുതല്‍ മഞ്ഞപ്പിത്ത ബാധിതരുള്ളത്. കഴിഞ്ഞ വര്‍ഷം 121 പേര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. എന്നാല്‍ ഈ വര്‍ഷം ഇതുവരെ 233 പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ട്. ഒന്നരമാസം മുമ്പ് നഗരസഭാപരിധിയില്‍ 155 പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. ഇപ്പോള്‍ 45 പേര്‍ക്കുകൂടി ബാധിച്ചു.
മലിനജലത്തിലൂടെയും മലിനമായ ഭക്ഷണങ്ങളില്‍നിന്ന് വൈറസ് വഴി പകരുന്ന ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തില്‍പ്പെട്ട മഞ്ഞപ്പിത്തമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഞ്ഞപ്പിത്തം വ്യാപകമായതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനത്തിന് 10 സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, health, Jaundice threat in Kasaragod
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment