'ജീവിതത്തില്‍ എപ്പോഴും റിസ്‌ക് എടുക്കുന്ന ആളാണ് താന്‍, അതിന് തന്നെ പ്രേരിപ്പിക്കുന്നത് വാപ്പച്ചിയാണ്'; മനസു തുറന്ന് ദുല്‍ഖര്‍ സല്‍മാന്‍
കൊച്ചി: (www.kvartha.com 28.09.2019) 'ജീവിതത്തില്‍ എപ്പോഴും റിസ്‌ക് എടുക്കുന്ന ആളാണ് താന്‍, അതിന് തന്നെ പ്രേരിപ്പിക്കുന്നത് വാപ്പച്ചിയാണ്' മനസു തുറന്ന് താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിന്റെ ബോളിവുഡിലെ ഏറ്റവും പുതിയ ചിത്രമായ ദി സായ ഫാക്ടറിന്റെ റിലീസുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ പിതാവ് മമ്മൂട്ടിയെക്കുറിച്ച് ദുല്‍ഖര്‍ പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. ജീവിതത്തില്‍ റിസ്‌ക്കുകള്‍ എടുക്കാന്‍ വാപ്പിച്ചി പ്രേരിപ്പിച്ചതെങ്ങനെയെന്നാണ് ദുല്‍ഖര്‍ പറയുന്നത്.
തന്റെ ഭക്ഷണവും താമസവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമെല്ലാം ഭദ്രമാണെന്ന് ചെറുപ്പം മുതല്‍ അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് താന്‍ റിസ്‌ക്ക് എടുക്കുകയും പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തില്ലെങ്കില്‍ പിന്നെ ആര് ചെയ്യുമെന്നും ദുല്‍ഖര്‍ ചോദിക്കുന്നു. സിനിമ എന്ന ബിസിനസിനെക്കുറിച്ച് തന്നെ സ്പൂണ്‍ ഫീഡ് ചെയ്ത് പഠിപ്പിക്കില്ലെന്ന കാര്യത്തില്‍ വാപ്പിച്ചി കര്‍ക്കശക്കാരനാണെന്നും ദുല്‍ഖര്‍ തുറന്നു വ്യക്തമാക്കി. തെറ്റുകള്‍ വരുത്തിയില്ലെങ്കില്‍ സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടാക്കുവാനും ഒരു കലാകാരന്‍ എന്ന നിലയില്‍ വളരാനും കഴിയില്ലെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, News, Kerala, Mammootty, Dulquar Salman, Actor, Cinema, Entertainment, Mammootty's Advice To Son Dulquer Salmaan: 'Take Risks'

Powered by Info News For You

Comments
Post a Comment