മിലാന്‍ ടീമുകള്‍ മൃതിയടഞ്ഞെന്ന് പറഞ്ഞവര്‍ക്ക് കളിമികവുകൊണ്ട് മറുപടി; സീരി എയില്‍ ആറില്‍ ആറും ജയിച്ച് ഇന്ററിന്റെ കുതിപ്പ്
മിലാന്‍: (www.kvartha.com 29.09.2019) മിലാന്‍ ടീമുകള്‍ മരിച്ചുവെന്ന് പറഞ്ഞവര്‍ക്ക് കളിമികവുകൊണ്ട് മറുപടി പറഞ്ഞ് സീരി എയില്‍ ഇന്റര്‍ കുതിപ്പ് തുടരുന്നു. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ സാംപ്‌ദോറിയയെ ആണ് ഇന്റര്‍ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്ററിന്റെ വിജയം. ലീഗില്‍ ഇന്ററിന്റെ തുടര്‍ച്ചയായ ആറാം ജയമാണിത്.
പ്രമുഖര്‍ക്ക് വിശ്രമം നല്‍കിയാണ് ഇന്റര്‍ മത്സരത്തിനിരങ്ങിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ അലക്‌സിസ് സാഞ്ചസ് രണ്ടാം പകുതിയുടെ തുടക്കത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതോടെ മത്സരത്തില്‍ 45 മിനിറ്റോളം 10 പേരുമായി കളിച്ചായിരുന്നു ഇന്റര്‍ വിജയം. സാഞ്ചസും സെന്‍സിയും ഗാഗ്ലിയാര്‍ഡിനിയുമാണ് ഇന്ററിന്റെ ഗോളുകള്‍ നേടിയത്. ജയത്തോടെ 18 പോയന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഇന്റര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, News, Italy, Milam, Inter Milan, Seri-A, Inter Milan beat Sampdoria 3-1

Powered by Info News For You

Comments
Post a Comment