ജര്‍മ്മനി വിജയവഴിയില്‍; തകര്‍ത്തുവിട്ടത് അയര്‍ലാന്‍ഡിനെ

ബര്‍ലിന്‍: (www.kvartha.com 10.09.2019) അയര്‍ലാന്‍ഡിനെ തോല്‍പ്പിച്ച് യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ ജര്‍മ്മനി വിജയവഴിയില്‍ തിരിച്ചെത്തി. മടക്കമില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ജര്‍മ്മനി അയര്‍ലാന്‍ഡിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ മത്സരത്തില്‍ നെതര്‍ലാന്‍ഡ്്‌സിനോടേറ്റ തോല്‍വിയില്‍ നിന്ന് പാഠംപഠിച്ചുകൊണ്ടാണ് ജര്‍മ്മനി അയര്‍ലാന്‍ഡിനെ നേരിട്ടത്.

48ആം മിനുട്ടില്‍ ഹാള്‍സ്റ്റെന്‍ ബെര്‍ഗിലൂടെയായിരുന്നു ജര്‍മ്മനിയുടെ ആദ്യ ഗോള്‍. ഇഞ്ച്വറി ടൈമിന്റെ അവസാനനിമിഷം ഗ്‌നാബ്രി ജര്‍മ്മനിയുടെ രണ്ടാം ഗോള്‍ നേടി. ജയത്തോടെ ഗ്രൂപ്പ് സിയില്‍ 12 പോയന്റുമാായി ജര്‍മ്മനി ഒന്നാമതെത്തി. അയര്‍ലാന്‍ഡിനും 12 പോയന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ ജര്‍മ്മനിയാണ് മുന്നില്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, Germany, Europe, Euro Cup Qualifier, Ireland, Euro 2020 qualifying: Germany beat Northern Ireland


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?