കടലില്‍ മത്സ്യബന്ധനത്തിന് പുറപ്പെട്ട തോണി മറിഞ്ഞ് ഒരാളെ കാണാതായി; ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു

കീഴൂര്‍: (https://ift.tt/2Nd3BMl) കടലില്‍ മത്സ്യബന്ധനത്തിന് പുറപ്പെട്ട തോണി മറിഞ്ഞ് ഒരാളെ കാണാതായി. ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. കീഴൂര്‍ കടപ്പുറത്തെ നിധീഷിന്റെ ഉടമസ്ഥതയിലുള്ള തോണിയാണ് അപകടത്തില്‍പെട്ടത്. 10 പേരാണ് തോണിയിലുണ്ടായിരുന്നതെന്നാണ് വിവരം. കീഴൂരിലെ ദാസന്‍ എന്നയാളെയാണ് കാണാതായത്. മറ്റുള്ളവര്‍ നീന്തിരക്ഷപ്പെടുകയായിരുന്നു.

പരിക്കേറ്റ നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നാട്ടുകാരും മത്സ്യതൊഴിലാളികളും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Kizhur, Missing, fishermen, Fisherman goes missing in sea
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?