അഭിമന്യുവിന്റെ കൊന്നവരോട് എസ്എഫ്‌ഐക്ക് മമതയോ? ക്യാമ്പസ് ഫ്രണ്ടിനും കെഎസ്‌യുവിനുമൊപ്പം ഒരേ കൊടിക്കമ്പില്‍ പതാക കെട്ടി എസ്എഫ്‌ഐയുടെ പ്രകടനം
തിരുവനന്തപുരം: (www.kvartha.com 01.10.2019) അഭിമന്യുവിന്റെ പച്ച മാംസത്തില്‍ ഇരുമ്പ് കയറ്റിയവരോട് എസ്എഫ്‌ഐ ഐക്യപ്പെട്ടോ എന്നാണ് സോഷ്യല്‍ മീഡിയകളിലുയരുന്ന ചോദ്യം. ക്യാമ്പസ് ഫ്രണ്ടിനും കെഎസ്‌യുവിനുമൊപ്പം ഒരേ കൊടിക്കമ്പില്‍ പതാക കെട്ടി എസ്എഫ്‌ഐ പ്രകടനം നടത്തുന്ന ചിത്രം വലിയ ചര്‍ച്ചയാവുകയാണ്. തിരുവനന്തപുരം എജെ കോളജ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലാണ് മൂന്നു സംഘടനകളും ഒരുമിച്ച് കൊടികെട്ടി പ്രകടനം നടത്തിയിരിക്കുന്നത്. എജെ കോളജിന്റെ പേരിലുള്ള ഇന്‍സ്റ്റഗ്രം ഐഡിയിലാണ് ചിത്രം ആദ്യം പോസ്റ്റ് ചെയ്തത്.
എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വിഎ വിനീഷിന്റെ നാട്ടിലുള്ള ക്യാമ്പസാണിത്. എസ്എഫ്‌ഐയും കെഎസ്‌യുവും ക്യാമ്ബസ് ഫ്രണ്ടും തമ്മിലായിരുന്നു ഇവിടെ മത്സരം. അഭിമന്യുവിന്റെ പച്ച മാംസത്തില്‍ ഇരുമ്പ് കയറ്റിയ വലതുപക്ഷ തീവ്രവാദി പ്രസ്ഥാനത്തോടൊപ്പം എസ്എഫ്‌ഐയുടെ പതാക വലിച്ചുകെട്ടിയവര്‍ക്കെതിരെ വലിയ വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, SFI, Politics, Flag, SFI's flag tied with Campus front flag; Picture hotly debated

Powered by Info News For You

Comments
Post a Comment