ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ഇന്ത്യയ്ക്ക് സ്വപ്‌നരാവ്; വിയറ്റ്‌നാം ഓപ്പണില്‍ സൗരഭ് വര്‍മ്മയും ബെല്‍ജിയന്‍ ഓപ്പണില്‍ ലക്ഷ്യ സെന്നും കിരീടമുയര്‍ത്തി
ബ്രസല്‍സ്: (www.kvartha.com 16.09.2019) ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ഇന്ത്യയ്ക്ക് സ്വപ്‌നരാവ്. ഞായറാഴ്ച്ച രാത്രി രണ്ട് ടൂര്‍ണ്ണമെന്റുകളിലാണ് ഇന്ത്യന്‍ താരങ്ങള്‍ കിരൂടമുയര്‍ത്തിയത്. ഇന്ത്യന്‍ യുവതാരങ്ങളായ സൗരഭ് വര്‍മയും ലക്ഷ്യാ സെന്നുമാണ് കിരീടം ചൂടിയത്.സൗരവ് വര്‍മ വിയറ്റ്‌നാം ഓപ്പണിലും ലക്ഷ്യ സെന്‍ ബെല്‍ജിയന്‍ ഓപ്പണിലുമാണ് കിരീടമുയര്‍ത്തിയത്.
രണ്ടാം സീഡ് ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ സ്വെന്‍ഡ്‌സെന്നിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് ലക്ഷ്യ സെന്‍ ബെല്‍ജിയന്‍ ഇന്റര്‍നാഷണല്‍ ഓപ്പണ്‍ സ്വന്തമാക്കിയത്. സ്‌കോര്‍ 2114, 2115. ്‌തേസമയം, ചൈനയുടെ സന്‍ ഫെയ് സിയാങ്ങിനെ ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സൗരഭ് വര്‍മ വിയറ്റ്‌നാം ഓപ്പണില്‍ ജേതാവായത്. സ്‌കോര്‍: 2112, 1721, 2114. സൗരഭിന്റെ ഈ വര്‍ഷത്തെ മൂന്നാമത്തെ കിരീടനേട്ടമാണിത്. നേരത്തെ ഇന്ത്യ ഓപ്പണിലും സ്ലോവേനിയന്‍ ഇന്റര്‍നാഷണലിലും സൗരഭ് കിരീടം ചൂടിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )\
Keywords: Sports, Badminton Championship, Badminton, News, Belgium, Vietnam, india won two titles in badminton court Sunday night

Powered by Info News For You

Comments
Post a Comment