പാലായിലെ യുഡിഎഫിന്റെ ചിഹ്നം പൈനാപ്പിളായതോടെ കോളടിച്ചത് കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും; പൈനാപ്പിള്‍ വ്യാപാരം പൊടിപൊടിക്കുന്നു
പാലാ: (https://ift.tt/2OgNqx2) കേരള കോണ്‍ഗ്രസിലെ തര്‍ക്കം മൂലം യുഡിഎഫ് ചിഹ്നം രണ്ടിലയ്ക്ക് പകരം പൈനാപ്പിളായതോടെ കോളടിച്ചത് കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും. യുഡിഫ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പൈനാപ്പിള്‍ വാങ്ങാന്‍ തുടങ്ങിയതോടെ പാലായിലെ പൈനാപ്പിള്‍ കച്ചവടം പൊടിപൊടിക്കുകയാണ്.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ പരിപാടികള്‍ക്കെത്തുന്ന പ്രവര്‍ത്തകരെല്ലാം പൈനാപ്പിള്‍ കയ്യിലെടുത്തതോടെയാണ് കച്ചവടം തകൃതിയായത്. റാലികളിലും വേദിയിലെ അലങ്കാരത്തിനുമെല്ലാം പ്രചാരണാര്‍ത്ഥം പൈനാപ്പിള്‍ സ്ഥാനം പിടിച്ചപ്പോള്‍ കച്ചവടം തകര്‍ക്കുകയായിരുന്നു.
ചിഹ്നം പ്രഖ്യാപിച്ചപോള്‍ അതിന് ഇങ്ങനെ ഒരു ഗുണം ഉണ്ടെന്ന് തങ്ങള്‍ കരുതിയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. വിലയിടിഞ്ഞതിന്റെ പ്രതിസന്ധിയൊക്കെ യുഡിഎഫിന്റെ ചിഹ്നം പൈനാപ്പിളായതോടെ മാറിയെന്നതാണ് കച്ചവടക്കാരുടെ ആശ്വാസം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Top-Headlines, UDF, by-election, Kollam, Congress, farmer, Pineapple Symbol of UDF; Pineapple Business Increased in Pala< !- START disable copy paste -->

Powered by Info News For You

Comments
Post a Comment